അടുത്തതായി ഞങ്ങള്‍ ലക്ഷ്യം വെച്ച് നടന്നത് bayon ക്ഷേത്രത്തിലേക്കും ta prohm ലേക്കുമായിരുന്നു. bayon ക്ഷേത്രത്തിന്റെ പ്രത്യേകതയെന്ന് പറയുന്നത് ക്ഷേത്രത്തിന്റെ കെട്ടിടത്തിലേക്ക് കടക്കുമ്പോള്&z...